സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്     


കൊറോണ ലോക_ അന്ധകാരത്തിന്
കാരണമായ വൈറസ്
നിൻ പ്രഭാവത്തിൽ
 മാനവരെല്ലാം ഇന്ന് തടവിലാ...
പതിനായിരങ്ങളുടെ ജീവൻ പൊലിഞ്ഞിട്ടു൦
നിനക്കൊരു അറുതി ഇല്ലേ
 ഇന്ന് നീ കാരണം ലോകത്തിൽ ജനങ്ങൾ മരണമടയുന്നു
എല്ലാവരുടെയും ജോലികൾ നഷ്ടപ്പെടുന്നു
പ്രകൃതി നശിച്ചുകൊണ്ടിരിക്കുന്നു
പലരുടെയും ജീവൻ നഷ്ടപ്പെടുന്നു
ഇത്രയൊക്കെ കഴിഞ്ഞിട്ടും നിനക്ക് ഒരു അറുതി ഇല്ലേ ......
 

അലീന ബിനോ
9D സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത