കാണാമറയത്തു
പോയ്‌മറഞ്ഞയലും
നീയെൻ,
ചാരത്തു മൗനമായ്
ചേർന്നിരിപ്പു.........
വീണ്ടുമെൻ
ചിത്തത്തിലെത്ര
തുടിപ്പുകൾ നിന്നെ,
തിരഞ്ഞിന്നു
കാത്തിരിപ്പു.......
പറയുവാനാകാത്ത
മൊഴികളല്ലാമെന്റെ
കാണാതെ നീപോയ
മൗനാനുരാഗം
ഇനിയുമൊരു തെന്നലായി
മാറിടുബോൾ
അറിയാതെ ഞാനൊരു
അപ്പുപ്പൻ
താടിപോൽ,
ഗതിഅറിയാതിന്നലഞിടു-
ന്നു........
വർഷങ്ങൾ മറഞാലും
വസന്തങ്ങൾ
കൊഴിഞാലും എന്നുമെൻ
മനസ്സിൽ തീർക്കുന്നു
നീയൊരു
മൃദാനു രാഗത്തിൽ
പുവസന്തം....