സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/അഡ്വ. യു സി. അബ്ദുളള

Schoolwiki സംരംഭത്തിൽ നിന്ന്
അഡ്വ. യ‍ു സി അബ്‍ദ‍ുള്ള

ഈ സ്ക‍ൂളിൽ പ്രൈമറി വിദ്യാഭ്യാസം നേടിയ യ‍ു സി അബ്‍ദ‍ുള്ള നിയമ പഠനം പ‍ൂർത്തിയാക്കി ഇപ്പോൾ ദ‍ുബൈയിൽ അഡ്വക്കറ്റായി ജോലി ചെയ്യ‍ുന്ന‍ു.