സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർട്സ് ക്ലബ്

കുുട്ടികളിൽ സ്പോർ‌ട് സ്താൽപ്പര്യം വളർത്തുകയെന്ന ലക്ഷ്യത്തോടെയുളള ക്ലബാണ് സ്പോർ‌ട്സ് ക്ലബ്ബ് .

2019-2020

സബ്ജില്ല, ജില്ലാതലത്തിൽ കുട്ടികൾ സ്പോർട്സിൽ പങ്കെടുത്തു. സംസ്ഥാനതലത്തിലും ദേശീയ തലത്തിലും ഹാൻഡ് ബോളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒരു നല്ല ടീം തന്നെ സെന്റ് തെരേസാസിന് സ്വന്തമായിട്ടുണ്ട്.