സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

റ്റീൻ ക്ലബ്,സൗഹ്രദ ക്ലബ്ബ്,ഈറ്റി ക്ലബ്............................

കാർഷിക ക്ലബ്ബ്

  • 2019-2020

ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പച്ചക്കറി തോട്ടം നിർമ്മിക്കുകയും. അത് ഉച്ചക്കഞ്ഞിക്കായി ഉപയോഗിക്കുകയും ചെയ്യുന്നു. ഒപ്പം നെൽകൃഷിയും നടത്തി വരുന്നു.