സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്‌

പ്രക്യതി സംരക്ഷണമെന്ന ലക്ഷ്യത്തോടെയുളള ക്ലബാണ് പരിസ്ഥിതി ക്ലബ്ബ്. പ്രസിഡന്റായി അനു മറിയം സിബിയെയും,ട്രെഷററായി റാഷാ സാദിക്കിനെയും തിരഞ്ഞെടുത്തു.

2019-2020 പരിസ്ഥിതി ക്ലബ്‌ അംഗങ്ങളുടെ നേതൃത്വത്തിൽ പരിസരം ശുദ്ധീകരിക്കുകയും ഔഷധസസ്യത്തോട്ടം നിർമ്മിക്കുകയും ചെയ്തു.

2020-21

  • പരിസ്ഥിതി ദിനം
    • കുട്ടികൾക്ക് പരിസ്‌ഥിതി ദിനത്തിന്റെ പ്രധാന്യം മനസിലാക്കികൊണ്ടുള്ളപ്രഭാഷണം സംഘടിപ്പിച്ചു. കുഞ്ഞുങ്ങൾ അവരവരുടെ വീടും പരിസരവുംവൃത്തിയാക്കുകയും വൃക്ഷതൈകൾ നടുകയും ചെയ്തു.
    • പരിസര ശുചിത്വം വിഷയമാക്കി ഒരു ഓൺലൈൻ പോസ്റ്റർ മത്സരവും നടത്തി.