സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കുുട്ടികളിൽ മലയാള താൽപ്പര്യം വളർത്തുകയെന്ന ലക്ഷ്യത്തോടെയുളള ക്ലബാണ് ആർട്‌സ് ക്ലബ്ബ്.കുട്ടികളിൽ ഒളിഞ്ഞുകിടക്കുന്ന കഴിവുകൾ പ്രകടമാക്കാൻ ഈ വേദിയെ വിനിയോഗിക്കുന്നു.

  • കലോത്സവം
  • 2019-2020:
  • 2018 - 2019 ലെ കലോത്സവത്തിൽ ഫസ്റ്റ് ഓവറോൾ സബ്ജില്ലാ തലത്തിലും ഫസ്റ്റ് ഓവറോൾ ഡിസ്ട്രിക്ട് തലത്തിലും ഈ സ്കൂൾ ചാമ്പ്യന്മാരായി. കൂടാതെ സ്റ്റേറ്റ് ലെവൽ വർഷങ്ങളായി സ്ഥിരം എഗ്രേഡ് നേടുന്ന ബാൻഡ് സെറ്റ്, ചവിട്ടുനാടകം, മാർഗംകളി, ഗ്രൂപ്പ് സോങ് എന്നിവയും കൂടാതെ മറ്റു ഇനങ്ങളുമായി ധാരാളം കുട്ടികൾ പങ്കെടുക്കുകയും, സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.
  • 2017 -18 കലോത്സവത്തിൽ ഓവറോൾ ഫസ്റ്റ്, സബ് ജില്ലാ തലത്തിലും സെക്കൻഡ് ഓവറോൾ ഡിസ്ട്രിക്ട് തലത്തിലും സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂൾ നേടുകയുണ്ടായി. സ്ഥിരമായി എ ഗ്രേഡ് നേടി ബാൻഡ് സെറ്റ്,ചവിട്ടുനാടകം, മാർഗ്ഗംകളി ഇവ സ്റ്റേറ്റ് തലത്തിൽ മത്സരിച്ചു. കൂടാതെ മറ്റു ഇനങ്ങളും സ്റ്റേറ്റിൽ പോയി എഗ്രേഡ് ലഭിക്കുകയുണ്ടായി