സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/സ്പോർ‌ട്സ് ക്ലബ്ബ്-17

എല്ലാ വർഷവും ഉപജില്ല, ജില്ല തലത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനർഹരാവുകയും ചെയുന്നു. ഇതിനു വേണ്ടി രാവിലെയും വൈകിട്ടും പരിശീലനം നടത്തുകയും ചെയ്തുവരുന്നു. ഇതിലൂടെ കുുട്ടികളുടെ കായികക്ഷമത വർധിക്കുന്നു.


ഫുടബോളിന്റെ ചൂടിൽ ഞങ്ങളും

ഫുടബേളിന്റെ ചൂടിൽ ലോകം മുഴുവൻ നിൽക്കുമ്പോൾ അതിന്റെ അവേശത്തിൽ സെന്റ് തെരേസാസ് സ്കൂളും കുട്ടികളും. സ്കളിൽ നടത്തിയ മിനി വേൾഡ് കപ്പിന് ക്ലസ് അടിസ്ഥാനത്തിൽ ടീം തിരിച്ചു വേൾഡ കപ്പ് നടത്തി.