സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ജനാധിപത്യ വ്യവസ്ഥിതിയുടെ ബാലപാഠങ്ങൾ സ്വയത്തമാക്കുന്നതിനു വേണ്ടി ഓരോ വർഷവും സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് വളരെ മാതൃകാപരമായി നടത്തപ്പെടുന്നു. സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് ദേശഭക്തി ഗാനം ,ക്വിസ് മത്സരം തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയികളായവർക്ക് സമ്മാന വിതരണം നടത്തുകയും ചെയ്തു