ശ്രീമതി വിൻസി മോൾ റ്റി.കെ യുടെ നേതൃത്വത്തിൽ സ്കൂളിലെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ മികവുറ്റതായ് നടക്കുന്നു .ഉപജില്ല ശാസ്ത്രമേളയിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനർഹർ ആവുകയും ചെയ്യുന്നു. വിവിധ ശാസ്ത്ര ദിനാഘോഷങ്ങൾ നടത്തുന്നു.ക്വിസ് പ്രോഗ്രാമുകൾ ,വർക്ക്ഷോപ്പുകൾ, എക്സിബിഷനുകൾ എന്നിവ നടത്തുന്നു

എനർജി കൺസർവേഷൻ പ്രോഗ്രാമുകളും സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു