സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ലിറ്റിൽകൈറ്റ്സ്/2019-2021

Schoolwiki സംരംഭത്തിൽ നിന്ന്

2019-21

  • 33 അംഗങ്ങളാണ് ഈ വർഷം ഉള്ളത്. ബുധനാഴ്ചകളിൽ പരിശീലനം നല്കുകയും നോയൽ ശ്യാം പ്രോഗ്രാമിങ് വിഭാഗത്തിൽ ജില്ലാ തല ക്യാംപിൽ പങ്കെടുക്കുകയും ചെയ്തു.
  • മലയാള മനോരമ തൊഴിൽ വീഥിയും രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആന്റ് ടെക്നോളജിയും സംയുക്തമായി നടത്തിയ നോളഡ്ജ് സഫാരി ഷോർട്ട് വീഡിയോ കോംപറ്റീഷനിൽ അംഗങ്ങൾ പങ്കെടുക്കുകയും സർട്ടിഫിക്കറ്റ് കരസ്ഥരാക്കുകയും ചെയ്തു.
  • കോവിഡ് മുലം സ്കൂൾ അടച്ചുവെങ്കിലും പിന്നീട് നൽകിയ ഇളവുകളുടെ അവസരത്തിൽ കുട്ടികൾ പ്രോജക്ട് സമർപ്പിക്കുകയും ഭൂരിഭാഗം കുട്ടികളും എ ഗ്രേഡ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.