സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ആനിമൽ ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

പോൾട്രി ക്ലബ്
സ്കൂൾ പോൾട്രി ക്ലബിനായ് തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തിൽ നിന്നും സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.തിരഞ്ഞെടുക്കപ്പെട്ട 50 കുട്ടികൾക്ക് കോഴികളെയും അവയെ വളർത്തുന്നതിനുള്ള സൗകര്യവും നല്കുന്നു .