സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ/സംസ്കൃതം

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്കൃതദിനാഘോഷം

സെൻറ് തെരേസാസ് സ്കൂളിൽ ജൂൺ മാസത്തിൽ സംസ്കൃതദിനാഘോഷം വളരെ വിപുലമായി ആഘോഷിച്ചു. അന്നേദിവസം കുട്ടികളുടെ ധാരാളം പരിപാടികൾ ഉണ്ടായിരുന്നു.കവിതാലാപനം, സംഘഗാനം, അഭിനയഗാനം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു. എല്ലാ കുട്ടികളും വളരെ മനോഹരമായി പരിപാടിയിൽ പങ്കെടുത്തു.