1985 മുതൽ ബുൾ ബുൾ പ്രസ്ഥാനം വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. സ്കൂളിലെ സേവനവാരം തുടങ്ങി എല്ലാ പ്രവർത്തന മേഖലകളിലും ബുൾ ബുൾ പ്രസ്ഥാനത്തിൻ്റെ സജീവസാന്നിദ്ധ്യം പ്രകടമാണ്. 24 വിദ്യാർത്ഥിനികൾ ഈ സംഘടനയുടെ ഭാഗമായി വിദ്യാലയത്തിലുണ്ട്. രണ്ട് അധ്യാപികമാർ കോഡിനേറ്റർമാരയിട്ടുണ്ട്.