സെന്റ് ജോർജ് ഹൈസ്കൂൾ കോട്ടാങ്ങൽ/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2019-20 ൽ ഗണിതശാസ്ത്രക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ജൂലൈ 4 നു ബഹു. ഹെഡ്മിസ്ട്രെസ് Smt. റാണിക്കുട്ടി ആന്റണി നിർവഹിച്ചു. ഗണിത ശാസ്ത്രഞ്ജൻമാരെ പരിചയപെടുത്താൽ, ഗണിത പാട്ടു, ഗണിത പഠനത്തിന്റെ ആവശ്യകത യെ പറ്റിയുള്ള ചർച്ച എന്നിവ അന്നേ ദിവസം നടത്തപെട്ടു.എല്ലാ വെള്ളിയാഴ്ചകളിലും puzzle ടൈം നടത്തുന്നു.5 മുതൽ 10 വരെ യുള്ള കുട്ടികൾ വളരെ സജീവമായി, തികഞ്ഞ താല്പര്യത്തോടെ ഇതിൽ പങ്കെടുത്തിരുന്നു. ഓണ ത്തിന്റെ സമയത്തു പൂക്കളം ഡിസൈനിങ് ( geometric pattern)മത്സരം നടത്താറുണ്ട്.മേളകളിൽ പങ്കെടുക്കാനായി ക്ലബ്ബിലെ പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കാറുണ്ട്.