സെന്റ് ജോർജ് എച്ച്.എസ്.ഊട്ടുപാറ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

മനോഹരമായ 5 ഏക്ക൪ സ്ഥലം ഈ സ്കൂളിന്സ്വന്തമായുണ്ട്.നല്ല ഒരു കളിസ്ഥലം സ്കൂളിന് സ്വന്തമായു​ണ്ട് .നാല് കെ‌ട്ടി‌‌‌‌‌‌‌‌ടങ്ങളിലായി പത്ത് ക്ളാസ് മുറീകളും പ്രവ൪ത്തിക്കുന്നു.പ്രവ൪ത്തന നിരതമായ കമ്പൃൂട്ട൪ ലാബ് ഉണ്ട്.16 അദ്ധ്യാപകരും 4 അദ്ധ്യാപക ഇതര ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.പ്രീ.പ്രൈമറിക്ളാസുകളിലായി 18 കുുട്ടികളും രണ്ട് അദ്ധ്യാപകരും കുട്ടികളെ നോക്കുവാ൯ ഒരു ജീവനക്കാരിയും ഉണ്ട്.8-വരെയുളള കുട്ടികൾക്ക് ഭംഗിയായി അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണം നൽകി വരുന്നു. കഴിഞ്ഞ 72 വ൪ഷക്കാലം ഈ വിദ്യാകേന്ദ്രം ഊട്ടുപാറ പ്രദേശത്തി൯െറ നാനാമുഖമായി അഭിവ‌ൃദ്ധിക്ക് വിലപ്പെട്ട സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നു. ഈ സ്ഥാപനത്തി൯െറ വള൪ച്ചയ്ക്കുവേണ്ടി അക്ഷീണം പ്രയത്നിച്ച പി.സി.ചാക്കോ അദ്ധേഹത്തി൯െറ പുത്റനായ എ.സി.ചെറിയാ൯, പി.സി. തോമസ് എന്നീ അന്തരിച്ച മാനേജ൪മാരെയും ഇത്തരുണത്തിൽ ‍ഞങ്ങൾ കൃതജ്ഞതാപുരസരം സ്മരിക്കുകയും അവരു‍ടെ നിത്യശാന്തിക്കായി പ്രാ൪ത്ഥിക്കുകയും ചെയ്യുന്നു.