സെന്റ് ജോർജ്ജ്സ് എച്ച്.എസ്. മണിമല/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |


പ്രവേശനോൽസവം 2025
സെന്റ് ജോർജ്ജ്സ് എച്ച്.എസ്. മണിമല സ്‌കൂൾ പ്രവേശനോത്സവം 2025 june 2 ന് ബഹുമാനപ്പെട്ട സ്‌കൂൾ മാനേജർ ഫാ. എബ്രാഹം തയ്യിൽ നെടുംപറമ്പിൽ ഉത്ഘാടനം ചെയ്തു .ഹെഡ് മിസ്ട്രസ് ശ്രീമതി മിനിമോൾ സ്വാഗതം നേർന്നു. പി ടി എ പ്രസിഡന്റ്ശ്രീ സുഭാഷ് കല്ലറയ്ക്കൽ ,ശ്രീമതി ബെൻസി ബൈജു.,ശ്രീ ബെന്നി തോമസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . പ്രവേശനോത്സവ ചടങ്ങുകൾക്ക് മാറ്റുകുട്ടാൻ കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. മധുര പലഹാര വിതരണവും നടത്തി . ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ പരിപാടികളുടെയും ഫോട്ടോ വീഡിയോ എടുത്ത് ഡോക്യൂമെന്റഷൻ തയ്യാറാക്കി . സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവ ഗാനം സ്‌കൂൾ ഗായകസംഘം അവതരിപ്പിച്ചു.
ലഹരി വിരുദ്ധ ദിനം