സെന്റ് ജോൺസ് യു.പി.എസ് തൊണ്ടിയിൽ/അക്ഷരവൃക്ഷം/കൊറോണ എന്താണ്?

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്താണ്?

നാം ഓരോരുത്തരും ഇന്ന് ഭീതിയൊടെ കാണുന്ന കൊറോണ വൈറസ് എന്ന മഹാമാരി ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്നു. ഇതിനെതിരെ നമ്മൾ ശക്തമായി പോരാടണം ലോകത്തെ ഈ മഹാമാരിയുടെ ഇരുട്ടില്നിന്നും നമുക്ക് വെളിച്ചത്തിന്റെ നാളങ്ങൾ തെളിയിച്ചു കൊണ്ട് മുന്നോട്ടു കൊണ്ടുവരാം. ഈ വ്യാധിക്ക് മരുന്നുകളോ വാക്സിനുകളോ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രതിരോധം മാത്രമാണ് ഇതിന്റെ മരുന്ന്. ഈ വ്യാധിയെത്തുടർനേ ലക്ഷകണക്കിനു മനുഷ്യ ജീവനുകളാണ് ഇതിനകം പൊലിഞ്ഞു പോയത്. കൊറോണ എന്നാ മഹാവിഭാത്തിനെ അകറ്റണമെങ്കിൽ നാം ഓരോരുത്തരും സാമൂഹികഅകലം പാലിച്ചു നിൽക്കേണ്ടത് അത്യാവിശ്യമാണ് അത് നാം നിർബന്ധമായും പാലിക്കണം എങ്കിൽ മാത്രമേ കൊറോണ എന്ന മഹാമാരിയെ നമുക്ക് ഈ ലോകത്തിൽ നിന്ന് അകറ്റാൻ സാധിക്കുകയുള്ളൂ. നമ്മുടെ സർക്കാർ നിർദ്ദേശിക്കുന്ന ലോക് ഡൌൺ നിബന്ധനകൾ പാലിച്ചുകൊണ്ട് ഒറ്റമനസായി നിന്ന് ഈ മഹാവിപത്തിനെ ഈ ലോകത്തുനിന്നും തുടച്ചുമാറ്റാം നല്ലൊരു നാളേക്കായി കൺ തുറക്കാം....... 🙏🙏🙏


രേവിത രഞ്ജീവൻ
5 D സെന്റ് ജോൺസ് യു.പി.എസ് തൊണ്ടിയിൽ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം