സെന്റ് ജോൺസ് യു.പി.എസ് തൊണ്ടിയിൽ/അക്ഷരവൃക്ഷം/എന്റെ വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ വൃത്തി

   എത്ര പറഞ്ഞതാ എന്നമ്മ എന്നോട്
മോനെ നിൻ മേനി ശുചിയാക്കണം...
കേട്ടില്ല ഞാനന്ന്, ചെയ്തില്ല ഞാനന്ന്....
ഇന്നിതാ പെട്ടെന്ന് എൻ മേനി ശുചിയാക്കി...
എൻ വാസ ഗേഹവും ശുചിയാക്കി ഞാൻ...
അമ്മ തൻ സ്നേഹ മന്ത്രണം കേട്ടില്ല ഞാൻ അന്ന്... പക്ഷെ..............
കൊറോണ തൻ ഭീഷണി കേട്ടു നന്നായി ഞാൻ...

മാർട്ടിൻ മാത്യു
7 C സെന്റ് ജോൺസ് യു.പി.എസ് തൊണ്ടിയിൽ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത