സെന്റ് ജോൺസ് എ ൽ പി എസ് നെല്ലിമറ്റം​/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ ഗണിത ക്ലബ്ബ് നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു. ഗണിത ക്വിസ്സ്, ഗണിത കളികൾ , ഗണിത -കവിത, കഥ, പസിലുകൾ എന്നിവ കുട്ടികൾ ഗണിത ക്ലബ്ബിൽ അവതരിപ്പിക്കാറുണ്ട്.