സെന്റ് ജോൺസ് എൽ പി സ്കൂൾ, വാത്തികുളം/അക്ഷരവൃക്ഷം/ കൗശലക്കാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൗശലക്കാരി

കൗശലക്കാരി കറുത്ത കാക്കേ
ഇത്തരം വേല നീ കാട്ടീടല്ലേ
എന്നമ്മ രാവിലെ ചുട്ട ദോശ
കൊത്തി നീ ദൂരെ പറന്നു പോയോ
അച്ഛൻ വരുമ്പോൾ പറഞ്ഞിടും ഞാൻ
നല്ല അടി രണ്ടു വാങ്ങിത്തരും
കള്ളനോട്ടം ഒന്നു നോക്കിടേണ്ട
എന്നേ നീ ഇങ്ങനെ പറ്റിച്ചല്ലോ
നല്ലപാഠം ഞാൻ പഠിച്ചു കാക്കേ
കൊണ്ടു നടന്നൊന്നും തിന്നുകില്ല.
 

നിരഞ്ജന .എസ്‌
രണ്ടാം ക്ലാസ്സ് , സെന്റ്‌ ജോൺസ് എൽ .പി .എസ് ,വാത്തികുളം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത