സെന്റ് ജോൺസ് എൽപിഎസ് വേളൂർ/അക്ഷരവൃക്ഷം/വർണ്ണ പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
വർണ്ണ പൂന്തോട്ടം

പരന്നു കിടക്കുന്നു മുന്നിൽ
പല നിറങ്ങളിൽ,
വർണ്ണങ്ങളിൽ ഭാവങ്ങളിൽ
ഒരു മനോഹരമാം പൂന്തോട്ടം
വർണ്ണ പരവതാനി വിരിച്ചപോലെ
ഇരു കൈകൾ നീട്ടി വിളിക്കുന്നു
അരികത്തണയാൻ
മാറിലേക്ക് ചേരുവാൻ
ആ മൃദു സ്പർശത്തിൽ
അലിഞ്ഞു പോയി ദു:ഖങ്ങൾ
ഒരു തലോടലായി തഴുകലായ്
ഒരു സാന്ത്വനത്തിൽ പ്രതീക്ഷയായ്
 

അബിൻ സുഭാഷ്
3 ബി സെന്റ് ജോൺസ് എൽപിഎസ് വേളൂർ
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത