സെന്റ് ജോൺസ് എച്ച് എസ് എസ് പറപ്പൂർ/ഫിലിം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ ഒരു ഫിലിം ക്ലബ് പ്രവർത്തിച്ചു വരുന്നുണ്ട് . "പൂമരത്തണൽ " എന്ന് പേരിട്ടു മൂന്നു വര്ഷം ഫിലിം പ്രദർശനം സംഘടിപ്പിച്ചു .പ്രശസ്ത സിനിമ സംവിധായകരായ ശ്രീ പി ടി കുഞ്ഞിമുഹമ്മദ് ,കെ പി ശശി തുടങ്ങിയവർ സ്കൂളിലെ ഫിലിം ക്ലബ്ബുമായി സഹകരിച്ചരുന്നു .