സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഈ അധ്യയന വർഷത്തിൽ കുട്ടികൾക്ക് കായിക മേഖലയിൽ കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനായി ബേസ് ബോൾ ,അട്യാ പാട്യ , സോഫ്ട്‍ബോൾ , ഫുട് ബോൾ ഇവയിൽ പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിൽ ട്രെയിനിംഗ് നൽകി വരുന്നു. ആൺകുട്ടികളുടെയും പെൺകുട്ടികളുടേയും ടീമുകൾ ജില്ലാതല മത്സരത്തിനായി തയ്യാറെടുക്കുന്നു