സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/ഗണിത ക്ലബ്ബ്-17
ദൃശ്യരൂപം
സ്കൂൾ ഗണിത ക്ലബ് 25 കുട്ടികൾ അംഗങ്ങളായും രണ്ടു അധ്യാപകർ ഹൈ സ്കൂൾ പ്രൈമറി തലത്തിൽ നിന്നും അനിമേറ്റർ മാരുമായി കുട്ടികളുടെ ഗണിത വാസന വളർത്തുന്ന രീതിയിൽ, ക്വിസ്, മേളകൾ തുടങ്ങിയവ സംഘടിപ്പിച്ചുകൊണ്ട് പ്രവർത്തിക്കുന്നു