| Home | 2025-26 |
| Archive |
തലശ്ശേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോൽസവും വിജയോത്സവം സംഘടിപ്പിച്ചു.
തലശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ വി കെ രാജീവൻ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് അഡ്വക്കേറ്റ് അധ്യക്ഷനായി. ഫാദർ ബെന്നി മണപ്പാട്ട് പ്രിൻസിപ്പൽ ഷാജി ഫിലിം എന്നിവർ ഭക്ഷണം നടത്തി.