സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/മനുഷ്യനും പ്രകൃതിയും

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യനും പ്രകൃതിയും

മനുഷ്യൻ ജീവിക്കുന്നതും സുഖിക്കുന്നതും മരിക്കുന്നതും ഭൂമിയിലാണെങ്കിലും അവർ നശിപ്പിക്കുന്നതും മലിനമാക്കുന്നതും ഭൂമിയെത്തന്നെ.
സ്വാർത്ഥത അന്ധനാക്കുന്നുവെന്ന യാഥാർഥ്യമറിയാതെ
കാടുവെട്ടി നദിയൊഴുക്കു തടഞ്ഞിടുന്നിവർ തിരിച്ചടിയോർത്തിടാതെ മർത്യൻ
 മണിമാളികകൾ ഉയരം തേടും കാലം, കൃഷിയിടങ്ങൾ അപ്രത്യക്ഷമാകും കാലം.
ശാസ്ത്രം പഠിച്ചവൻ
രാസവിഷംകൊണ്ട് പ്രകൃതിയെ കൊല്ലുന്നു
ദൈവത്തിൻ നാടെ,
കേരളമേ നിൻ പ്രകൃതിരമണീയതയിന്നെവിടെ?
മലിനീകരണം തടയാം
പരിസ്ഥിതിയെ നെഞ്ചോടു ചേർത്തീടാം..
 

അഹമ്മദ്‌ നിഷാദ്
7A സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത