സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി

കൊറോണയെന്ന മഹാമാരി

ലോകഭീതിയാൽ പുലർന്ന ദിനങ്ങളേറെ കടന്നു പോയി.
മനമടുത്തു പേടിയോടെ നിന്നിടുന്നു ഞങ്ങളും.
വിടപറഞ്ഞു പോയിടുന്നു
ഏറെയേറെ മർത്ത്യരും
കൊറോണയെന്ന വിപത്തിനെ .
നേരിടുന്നതെങ്ങനെ?
വായമൂടി കൈകൾ കഴുകി.
നേരിടുന്നു ഞങ്ങളും
ദൂരെ ദൂരെ നിന്നുനാം ഈ മഹാമാരിയിൽ.
കളികളില്ല ചിരികളില്ല കളിക്കളവുമില്ലാതായി. നാലു ചുമരിനുള്ളിലായി
ദിനങ്ങളെണ്ണിയെണ്ണി നാം
ഇനി വരുമോ നൽ ദിനങ്ങൾ നന്മയാൽ നിറഞ്ഞിടാൻ
 

അശ്വിൻ ഫ്രാൻസിസ്
5A സെന്റ് ജോസഫ് .എച്ച് .എസ്.എസ്.തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത