സെന്റ് ജോസഫ് .എച്ച് .എസ്.അടക്കാത്തോട്/ലിറ്റിൽകൈറ്റ്സ്/2021-24
സൈന്റ്റ് ജോസഫ്‌സ് എച് സ് അടക്കത്തോട് ൽ little kites പ്രവർത്തനങ്ങൾ വളരെ ഭംഗിയായി മുന്നോട്ട് പോകുന്നു.2023 -24 അക്കാദമിക വര്ഷം എട്ടാം ക്ലാസ്സിൽ 25 കുട്ടികളും ഒൻപതിൽ 25 കുട്ടികളും പദം ക്ലാസ്സിൽ 24 കുട്ടികളുമാണുള്ളത് .