സഹായം Reading Problems? Click here


സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
സ്പോർട്സിൽ നിരവധി നേട്ടങ്ങൾ നമ്മുടെ സ്കൂൾ കൈവരിക്കുന്നുണ്ട്. സബ് ജില്ല, ജില്ല, സ്റ്റേറ്റ്, നാഷണൽ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ വാങ്ങുകയും ചെയ്യുന്നു. വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന മത്സരങ്ങളിൽ അല്ലാതെ വിവിധ അസോസിയേഷനുകളുടെ മത്സരങ്ങളിലും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുന്നു. അത്‌ലറ്റിൿസിനു പുറമേ വെയ്റ്റ് ലിഫ്റ്റിംഗ്, സ്വിമ്മിംഗ്, കരാട്ടെ ഫെൻസിങ്, ജൂഡോ എന്നീ മത്സരങ്ങളിലും കുട്ടികൾ പങ്കെടുക്കുകയും നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുന്നുണ്ട്
47045 sp1.jpg
47085 sp2.jpg
47085 sp3.png
47085 sp4.png