സഹായം Reading Problems? Click here


സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ഇത് ക്ലബ്ബുകളുടെയും ഉദ്ഘാടനം 11-7-2018ന് കൂടത്തായി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാളും ഗായകനുമായ ഫാദർ. സിബി പൊൻപാറ നിർവഹിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിച്ച സ്കൂൾതല സാഹിത്യ ശില്പശാലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ സബ്ജില്ലാ തലത്തിൽ പങ്കെടുത്തു. ആസ്വാദനകുറിപ്പ് ഇനത്തിൽ ഷാന ഷിജു ജില്ലാതലത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു

47085 sb.jpeg