സഹായം Reading Problems? Click here


സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്

സർഗ്ഗസ്പർശം ഡിജിറ്റൽ മാഗസിൻ 2019

പ്രമാണം:47085-KKD-SJHS Pullurampara-2019.pdf

ഡിജിറ്റൽ സ്കൂൾ മാഗസിൻ - സർഗ്ഗസ്പർശം - പ്രസിദ്ധീകരിച്ചു.

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളുടെ മാസങ്ങൾ നീണ്ട കഠിന പരിശ്രമത്തിന്റെ ഫലമായി സർഗ്ഗസ്പർശം എന്ന ഡിജിറ്റൽ സ്കൂൾ മാഗസിൻ ജനുവരി 19 ബഷീർ ദിനത്തിൽ പ്രസിദ്ധീകരിച്ചു. ചടങ്ങിൽ പ്രധാനാദ്ധ്യാപിക ശ്രീമതി. മേഴ്സി മൈക്കിൾ അദ്ധ്യക്ഷയായിരുന്നു. വാർഡ് മെമ്പർ ശ്രീ.കുര്യാച്ചൻ തെങ്ങുംമൂട്ടിൽ മാഗസിൻ പ്രകാശനം ചെയ്തു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ: സിജോ കോട്ടക്കൽ, സ്റ്റാഫ് പ്രതിനിധി ശ്രീ. ബിനു ജോസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മുഴുവൻ രക്ഷിതാക്കളും ചടങ്ങിന് സാക്ഷികളായി.

47085 mz.png