സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/ കൊറോണ മഹാവിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ മഹാവിപത്ത്


ഭീതിപരത്തുന്നുഭയാനകരമാകുന്നുവീണ്ടും ഒരു മഹാമാരി......
ഭൂലോകമാകെവിറച്ചുനിൽക്കുന്നുകൊറോണഎന്നൊരു ഭീകരൻ .......
പ്രാണനായികേഴുന്നുമനുഷ്യകുലംഒരോന്നായി ജീവനൊടുക്കുന്നു .....
രാജ്യത്തിലാകെഒരുഭീതി വളരുന്നുജീവനുകളെല്ലാംപൊലിഞ്ഞുപോകുന്നു ......
ഓർമ്മിപ്പിക്കാൻവന്നൊരുസൂചനയോഇതുമർത്ത്യനെതുടച്ചുനീക്കുംമഹാമാരിയോ ......
തകർത്തിടാം തീർത്തിടാം നമുക്കെല്ലാം ഒന്നായി തുടച്ചു നീക്കാം ഈ മഹാമാരിയേ......
 

ആസിയാമോൾ
3 E സെൻറ് ജോസഫ്സ് എൽ പി ജി എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കവിത