സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/നക്ഷത്രം

Schoolwiki സംരംഭത്തിൽ നിന്ന്
നക്ഷത്രം


മിന്നും മിന്നും നക്ഷത്രം
തിളങ്ങി നിൽക്കും നക്ഷത്രം
രാത്രി കാണും നക്ഷത്രം
ദൂരെക്കാണും നക്ഷത്രം
ഭംഗിയുള്ള നക്ഷത്രം

 

നസ്രിൻ എൻ
1 F സെൻറ് ജോസഫ്സ് എൽ പി ജി എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കവിത