സെന്റ് ജോസഫ് എൽ പി എസ് പാളയം/അക്ഷരവൃക്ഷം/അവധികാലം

Schoolwiki സംരംഭത്തിൽ നിന്ന്
അവധികാലം

<
അവധികാലം കൊറോണ കൊണ്ടുപോയി എന്തൊക്കെ സ്വപ്‌നങ്ങൾ ആണ് കുടുംബങ്ങൾ നെയ്തുകൂട്ടിയത്. കാണാത്ത സ്ഥലങ്ങൾ ലിസ്റ്റ് ഉണ്ടാക്കി മുൻകൂർ ടിക്കറ്റ് ബുക്കുചെയ്തു പോകുന്ന വിവരം കുടുംബ ഗ്രുപ്പുകളിൽ ഷെയർ ചെയ്ത് സ്വപ്ന ലോകത്തു ഇരിക്കുകയായിരുന്നു. ചൈനയിലെ വന്മതിൽ ചാടിക്കടന്ന് ഇങ്ങു കൊച്ചുകേരളത്തിൽ വരെ കൊറോണ എന്ന വൈറസ് വരുമെന്ന് സ്വാപ്നത്തിൽ വിചാരിക്കാതെ ഇരിക്കുമ്പോഴാണ് ലോക്കഡോണിന്റെ വരവ് . അതോടെ സ്വപ്‌നങ്ങൾ എല്ലാം ചീറ്റുകൊട്ടാരം പോലെ തകർന്നടിഞ്ഞു. സാമ്പത്തികഭദ്രതയും ഒരു ചോദ്യചിന്ഹമായി മാറി. ഈ അവധിക്കാലം വ്യക്തിശുചിത്വവും പരിസരശുചിത്വവും പഠിക്കാനുള്ള ഒരു കാലമായി.അങ്ങനെ വളരെ മനോഹരമായ അവധിക്കാലം സ്വന്തം വീട്ടിലിരുന്നു ആഘോഷിക്കുന്നു.

അജിത്
2 A സെന്റ് ജോസഫ് എൽ പി എസ് പാളയം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം