സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ/അക്ഷരവൃക്ഷം/വീടിനുള്ളിൽ ഒരു അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
വീടിനുള്ളിൽ ഒരു അവധിക്കാലം

നാം അറിയാതെ നാം അറിയാതെ
നമുക്കായി ഒരു ലോക്ക് ഡൗൺ
നമുക്കായി നമ്മുടെ നന്മയ്ക്കായി
ഒരു അവധിക്കാലം
                സഹകരിച്ചിടാം പൊരരുതീടാം
                 വീടിനുള്ളിൽ ഇരുന്ന്
                  കൊറോണയെ തോൽപിച്ചിടാം
നാം അറിയാതെ വന്ന ലോക്ക് ഡൗണിനെ
മനോധൈര്യത്തോടെ നേരിടാം
അങ്ങനെ കൊറോണയെ പരാജപ്പെടുത്താം
                 വീട്ടിനുള്ളിൽ കാത്തിരിക്കു
                  നമ്മുടെ വിജയത്തിനായി
                  നമ്മുടെയും നാടിന്റെയും
                                    നന്മയ്ക്കായി
                 കത്തിരിക്കാം നല്ല ഒരു
                                നാളെയ്ക്കായി

അലൻ ജോസഫ് പി.ജെ
9 എ സെന്റ് ജോസഫ് ഹൈസ്കൂൾ പുലിക്കുരുമ്പ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത