സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/നാഷണൽ കേഡറ്റ് കോപ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ഈ സ്കൂളിൽ എൻ.സി.സി.യുടെ യൂണിറ്റ് ആരംഭിച്ചത് 2002 അദ്ധ്യയന വർ‍ഷം ആണ്. 3 കേരള എയർ സ്ക്വാഡ്രൻ എൻ.സി.സി കൊച്ചിയുടെ കീഴിലാണ് എൻ.സി.സി. പ്രവർത്തിക്കുന്നത്. അനുവദിച്ചിരിക്കുന്ന കേഡറ്റ്സിൻറെ എണ്ണം 100. ട്രൂപ്പിന്റെ ഇപ്പോഴത്തെ ANO T/o Josekutty M.U ആണ്.

നാഷണൽ കേഡറ്റ് കോപ്സ്-2019-20