സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/പോ പോ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
പോ പോ കൊറോണ

കൊറോണ വന്നല്ലോ ലോക് ഡൗൺ ആക്കിയല്ലോ
ലോക് ഡൗൺ വന്നപ്പോൾ കൊറോണ കുറഞ്ഞല്ലോ
ഇത് കേരളമാണെന്ന് കോറോണക്കറിയില്ല
ജനങ്ങൾ ഒന്നായി കൊറോണ കുറഞ്ഞല്ലോ
ഞങ്ങളുടെ പ്രഥമൻ കർഫ്യൂ പ്രഖ്യാപിച്ചു
ഞങ്ങളുടെ മുഖ്യൻ ഞങ്ങളെ കരുതിയല്ലോ
പ്രഥാനമന്ത്രിയും മുഖ്യമന്ത്രിയും
ഒന്നായ് ചേർന്നപ്പോൾ കോറോണ കുറഞ്ഞല്ലോ
ഞങ്ങളുടെ ഡോക്ടേഴ്സ് ഞങ്ങളുടെ സിസ്റ്റേഴ്സ്
എല്ലാം ചേർന്നപ്പോൾ കൊറോണ പോയല്ലോ
ലോകജനങ്ങളുമേ ഒന്നായ് ചേർന്നിട്ട്
കൊറോണ ഓടിക്കാൻ നമുക്ക് ഒന്നാവാം.
കൊറോണ പോയിടാൻ നമുക്ക് ഒന്നായ്
ഈശ്വരനെ നമിക്കാം.
 

അലോന കെ ഗിവിൻ
4 B സെൻ്റ് ജോസഫ്സ് ആൻഡ് സെൻ്റ് സിറിൽ സ് എച്ച് എസ് എസ് വെസ്റ്റ് മങ്ങാട്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത