സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/അക്ഷരവൃക്ഷം/ഒരിറ്റു ദാഹജലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരിറ്റു ദാഹജലം

പ്രകൃതി വരണ്ടുണങ്ങുന്നു
കടുത്ത വേനലാഘാതത്താൽ
സർവ്വ ചരാചരങ്ങളും കേഴുന്നു
ഒരിറ്റു ദാഹജലത്തിനായ്
നമുക്കു ഒത്തൊരുമിക്കാം കൂട്ടരെ
നൽകാം ഒരുതുള്ളി ദാഹജലം
നമ്മൾ പാഴാക്കും പുണ്യതീർത്ഥം
ഒരു ചിരട്ടയിലോ വക്ക് പൊട്ടിയ
കോപ്പയിലോ കരുതി വെക്കാം.
പക്ഷികൾ ദാഹമകറ്റീടട്ടെ
സന്തോഷത്താൽ പാറീടട്ടെ.

ദേവിക പി എം
7 B സെൻ്റ് ജോസഫ്സ് ആൻഡ് സെൻ്റ് സിറിൽ സ് എച്ച് എസ് എസ് വെസ്റ്റ് മങ്ങാട്
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത