ഓ നിങ്ങൾ കാണുന്നില്ല യോ?
പരിസ്ഥിതി ഒരു കുന്ന ഈ മനോഹരി താ!
പ്രപഞ്ചo കാഴ്ച വെക്കുന്ന അത്ഭുതങ്ങൾ
അത് കൊണ്ട് പ്രകൃതി യെ വെട്ടി വെട്ടി നുറു കാതെ ️
നമുക്ക് തണൽ തരുന്ന മരങ്ങൾ ️
നമുക്ക് ദാഹം തീർത്തു തരുന്ന ജലാശയ ങ്ങൾ
നമുക്ക് കണ്ണിന് കുളിർമ യെകുന്ന കാഴ്ചകൾ
എല്ലാം തരുന്ന പ്രകൃതി യെ നശിപികരുത്ത്
ഓ നിങ്ങൾ കാണുന്നില്ല യോ?