സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി/അക്ഷരവൃക്ഷം/'''കുഞ്ഞൻ വൈറസ്'''

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞൻ വൈറസ്


ഇത്തിരി പോന്നൊരു കുഞ്ഞൻ
കണ്ണിനു പോലുമന്യൻ
ശാസ്ത്ര ലോകത്തെ വിറപ്പിച്ചവൻ
മനുജന്റെ ജീവനെടുക്കാൻ ശക്തൻ
ലോകമാകെ നിശ്ചലമാക്കി കൊറോണ
ലോകമാകെ വെട്ടി പിടിക്കാൻ വെമ്പുംം മർത്യാ അറിയുന്നു
നീയിന്നു സമ്പത്തും
സ്ഥാനങ്ങളും വൃഥാ
കൊറോണ പുൽ കവെ
സ്വന്തം ഇല്ല ബന്ധങ്ങളില്ല
ഏകാന്ത ദു ഖത്തിൻ
തടവറ ഓർമ്മകൾ
കൂട്ടാളി
സ്നേഹിക്കും അച്ചനില്ലമ്മയില്ല
കൂട്ടിന്നിരിക്കുവൻ പാതിയില്ല
കൊഞ്ചി കളിക്കാൻ
കുരുന്നുമില്ല
കയ്യെത്തും ദൂരത്തിൽ
നിന്നെയോർത്
നെഞ്ചകം നീരിപ്പിടഞ്ഞവർ
ഓർക്കണം കേൾക്കണം
അധികാര സ്ഥാനത്തിന്
ആജ്ഞ
വീട്ടിൽ ഇരിക്കാം
ആ ട്ടി അകറ്റാം കൊറോണ

 

ഇസ മരിയ
4A സെന്റ്‌ ജോസെഫ്സ് യു പി സ്കൂൾ കല്ലോടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത