സെന്റ് ജോസഫ്‌സ് യു.പി.എസ്. കുന്നോന്നി/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്

സെന്റ് .ജോസഫ്'സ്  യു പി എസ്  കുന്നോന്നി സ്കൂളിലെ 2024 -2025  അധ്യയന വർഷത്തെ   പരിസ്ഥിതി ക്ലബ്  പ്രവർത്തനങ്ങളുടെ  ഉദ്ഘാടനം  ജൂൺ 4 ചൊവാഴ്‌ച്ച സ്കൂൾ  മാനേജർ  നിർവഹിച്ചു .എല്ലാ കുട്ടികൾക്കും  മാവിൻ തൈ  വിതരണം ചെയ്തു .