Login (English) Help
എൻറെ അമ്മ സ്നേഹ നിധിയായ അമ്മ എനിക്ക് വിദ്യ തൻ പ്രകാശം പകർന്ന് തന്നോരമ്മ നന്മ, കരുണ എന്നീ ആഭരണങ്ങളാൽ സുന്ദരിയാണെൻ അമ്മ എനിക്കേറെ ഇഷ്ടമാണ് എന്നമ്മയെ.............
സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത