സെന്റ് ജോസഫ്‌സ് എൽ പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ വിദ്യാലയം


 എന്നും രാവിലെ കുട്ടികൾ പോകും
 വിദ്യാലയം എന്നൊരു പൊൻവീട്...
 ഗുരുക്കന്മാർ കാട്ടും നേർവഴിയിലൂടെ-
 കുട്ടികൾ വളരും പൊൻവീട്...
 നമ്മുടെ തെറ്റുകൾ തിരുത്തി നേർവഴിയിലൂടെ-
 നമ്മെ നയിക്കും ഗുരുനാഥൻ.
 ഗുരുക്കൾ കാട്ടും പാഠങ്ങൾ
 ഒന്നായി ചേർന്നു പഠിക്കും നാം.
 നിന്റെ മടിത്തട്ടിൽ നിന്നാണ് ഞാനും
 അക്ഷരവെളിച്ചം നേടിയത്...

 

ശിഖ സുധീർ
നാലാം ക്ലാസ് ബി സെൻറ് ജോസഫ്സ് എൽ.പി.എസ്
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത