ഈ സ്കൂളിലെ ലൈബ്രറി ഞങ്ങളുടെ മലയാളം അധ്യാപകനായ ശ്രീ ആന്റണി ബായിയുടെ നേതൃത്വത്തിൽ വിജയകരമായി പ്രവർത്തിക്കുന്നു. ഇതിൽ 10000-ത്തിലധികം പുസ്തകങ്ങളും റിസോഴ്‌സ് സിഡികളും ഉണ്ട്.