സെന്റ് ജോസഫ്സ് യു പി എസ് പേരയം/അക്ഷരവൃക്ഷം/ തുരത്തീടാം മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്തീടാം മഹാമാരി

വൃത്തിയോടെ വെടിപ്പോടെ നടക്കേണം നാമെന്നും
കൈയും മുഖവും സോപ്പിട്ടു പതപ്പിച്ച് കഴുകേണം
മാസ്ക്കും, ഗ്ലൗസും എന്നും നാം ധരിക്കേണം
ഒന്നുചേർന്ന് തുരത്തീടാം കൊറോണയാം വൈറസിനെ
ഒന്നിച്ചു കളിച്ചീടാൻ ഒന്നുചേർന്ന് പഠിച്ചിടാൻ
ഒന്നായി നമുക്ക് കൂട്ടുചേരാൻ
കോവിടിനെ തുരത്തിടാൻ
പാലിക്കുക അകലം നാം
ഇരിക്കുക വീട്ടിനുള്ളിൽ ഏകരായി കൂട്ടരെ.

റോഷീ മരിയൻ
2 B സെന്റ് ജോസഫ്സ് യുപിഎസ് പേരയം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത