സെന്റ് ജോസഫ്സ് യു പി എസ് പേരയം/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

നാട്ടുകാരെ നാട്ടുകാരെ വേഗം വേഗം തടുക്കണം ഈ രോഗത്തെ
നിങ്ങൾ കേൾക്കുന്നില്ലയോ നമ്മുടെ ജനങ്ങളുടെ നിലവിളികൾ
നിങ്ങൾ അറിയുന്നില്ലയോ ഈ മഹാമാരിതൻ ദുരന്തത്തെ
തടുത്തിടണം ഈ രോഗത്തിൽ നിന്നും നമ്മുടെ ലോകത്തെ
ഈ മഹാമാരിതൻ അപകടത്തിൽ നിന്നും നമ്മുടെ ഈ ലോകത്തെ മുക്തി നേടിക്കണം.

അപർണ
3 B സെന്റ് ജോസഫ്സ് യുപിഎസ് പേരയം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത