സെന്റ് ജോസഫ്സ് യു പി എസ് പേരയം/അക്ഷരവൃക്ഷം/പ്രകൃതി ഭംഗി

പ്രകൃതി ഭംഗി

മരങ്ങൾ വെട്ടി മുറിക്കരുതേ
മരങ്ങൾ നാടിന് സമ്പത്ത്
മരങ്ങൾ നട്ടുവളർത്തേണം
 മരങ്ങൾ നമ്മുടെ ഐശ്വര്യം
നദിയെ കുരുതി കൊടുക്കരുതേ
മണലിനായി കൊല്ലരുതേ പുഴകളെയാർക്കും വിൽക്കരു തേ
അവദൈവം നൽകിയ വരദാനം
പ്ലാസ്റ്റിക് കിറ്റുകൾ വേണ്ടെ വേണ്ട
കടലാസ് കൂടുകൾ അനുയോജ്യം
വെള്ളം പാഴായ് കളയരുതേ
വെള്ളം ജീവന് സമ്പത്ത്.

അമൃതാ ശ്രീ രാജ്
2 B സെന്റ് ജോസഫ്സ് യുപിഎസ് പേരയം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത