പ്രകൃതിയാണ് നമ്മുടെ അമ്മ....
പ്രകൃതിയെ നമ്മൾ ചൂഷണം ചെയ്യുന്നു..
പ്രകൃതി നമുക്ക് ഭംഗി തരും...
പ്രകൃതി മനോഹരമാണ്....
പ്രകൃതി നമുക്ക് പഴങ്ങൾ തരും
കായ്കൾ തരും പച്ചക്കറികൾ തരും...
ഈ മനോഹരമായ പ്രകൃതിയെ നമ്മൾ വിഷകരമാക്കുന്നു...
മഹാമാരിയെ നമ്മൾ വിളിച്ചുവരുത്തുന്നു..
പ്ലാസ്റ്റിക്കുകളും മാലിന്യങ്ങളും വലിച്ചെറിയരുതെ....
വലിച്ചെറിഞ്ഞു നാം വിപത്തിനെ ക്ഷണിച്ചു വരുത്തുന്നു..
തുരത്തിടാo തുരത്തിടാo ഈ മഹാമാരിയെ..
നമുക്ക് ഒത്തുചേർന്നു പ്രവർത്തിക്കാം..
നമ്മുടെ വീടും പരിസരവും വൃത്തിയോടെ സൂക്ഷിക്കാം കൂട്ടരേ......