സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/സാമൂഹൃശാസ്ത്ര ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ സാമൂഹ്യ ശാസ്ത്ര  ക്ലബ് പ്രവർത്തിക്കുന്നു . സാമൂഹ്യ ശാസ്ത്ര അധ്യാപകർ  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

വിദ്യാർത്ഥികൾക്ക് ശില്പശാലകൾ ,പഠനോപകരണ നിർമ്മാണം പ്രോജക്ട് സെമിനാർ അവതരണം, സോഷ്യൽ സയൻസ് ക്വിസ് എന്നിവ നടത്തുന്നു